കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് ശുപാര്‍ശ
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഡ് 19 വാക്‌സീന്‍ കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലെ ഇടവേള വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ.നിലവില്‍ നാലു മുതല്‍ എട്ട് ആഴ്ച വരെയാണ് രണ്ടു ഡോസുകള്‍ തമ്മില്‍ ഉള്ള ഇടവേള . ഇതാണ് ഇപ്പോള്‍ 12 മുതല്‍ 16 വരെ വര്‍ദ്ധിപ്പിക്കാന്‍ നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ആവശ്യപ്പെട്ടത്. ലബോറട്ടറി പരിശോധനയിലൂടെ സാര്‍സ്-കോവ് – 2. അസുഖം സ്ഥിരീകരിക്കപെട്ടവര്‍ സുഖം പ്രാപിച്ച് ആറു മാസങ്ങള്‍ വരെ കോവിഡ് 19 വാക്‌സിനേഷന്‍ മാറ്റിവയ്ക്കണമെന്നും അഡൈ്വസറി […]
