News

കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ ബന്ധു കാരന്തൂര്‍ സ്വദേശിയും മരിച്ചു

കുന്ദമംഗലം; ; കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ ബന്ധുവും മരണപ്പെട്ടു. കാരന്തൂര്‍ പാറക്കടവ് വാടകവീട്ടില്ഡ താമസിക്കും മുഹമ്മദാലി ആണ് മരണപ്പെട്ടത്. ഇയാളുടെ ശ്രവം കോവിഡ് പരിശോദനക്കായ് അയച്ചിട്ടുണ്ട്. മൂത്ര സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു കാലമായി ചികിൽസയിലായിരുന്നു. ഞായറാഴ്ച അസുഖം കൂടിയത് കാരണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റുഖിയാബിയുടെ മകള്‍ ഷാഹിദ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവര്‍ അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് ഷാഹിദ മരിച്ചത്. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. അതേ […]

National

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ അരലക്ഷം രോഗികൾ

  • 27th July 2020
  • 0 Comments

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 14 ലക്ഷം കടന്നു വ്യാപനം ശ്കതമായി തുടരുകയാണ്. പുതുതായി 24 മണിക്കൂറിനിടെ അര ലക്ഷം രോ​ഗികള്‍ റിപ്പോർട്ട് ചെയ്തു 750 മരണം.. പ്രതിനദിന കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡ്‌ മരണം 32,723 കടന്നു. ഈമാസം ഇതുവരെ എട്ടര ലക്ഷം രോ​ഗികള്‍. . 24 മണിക്കൂറില്‍ രോഗമുക്തര്‍ 36,145. മുക്തരുടെ കണക്കിലും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത് . ആകെ രോഗമുക്തര്‍ 8,85,576. രോഗമുക്തിനിരക്ക്‌ 63.92 ശതമാനം. ചികിത്സയിലുള്ളത് 4.68 […]

Kerala

സംസ്ഥാനത്ത് 5 കൊവിഡ് മരണം കൂടി

  • 27th July 2020
  • 0 Comments

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണം വർധിച്ച് വരുന്നു. സംസ്ഥാനത്ത് അഞ്ചു പേർ കൂടി മരണപ്പെട്ടു. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സിവി വിജയൻ (61), ആലപ്പുഴ ജില്ലയിൽ കൊല്ലക്കടവ് സ്വദേശി സൈനുദ്ദീനാ (65), വെള്ളിയാഴ്ച മരിച്ച മലപ്പുറം തുവ്വൂർ സ്വദേശി ഹുസൈൻ (65) കഴിഞ്ഞ ദിവസം മരിച്ച ശാരദയ്ക്കും (76) ഇന്ന് രാവിലെ മരണമടഞ്ഞ കുത്തിയതോട് സ്വദേശിനി പുഷ്‌കരിക്കുമാണ് (80) കൊവിഡ് സ്ഥിരീകരിച്ചു. മമ്മട്ടികാനം സ്വദേശി സിവി വിജയൻ അർബുദ ബാധിതനായിരുന്നു ഇദ്ദേഹം ഇന്ന് രാവിലെയാണ് മരിക്കുന്നത്. […]

News

കോഴിക്കോട് ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് എട്ട് കോവിഡ് ബാധിതര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. – ജില്ലയില്‍ ഇന്ന് 2 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു മരണം – ബഷീര്‍ (53) കാര്യപ്പറമ്പത്ത് തളിക്കര തളിയില്‍, കായക്കൊടി, കുറ്റ്യാടി സ്വദേശി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തിനു ചികില്‍സയിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റാവായതിനെ തുടര്‍ന്ന്എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അവിടെ വെച്ച് ജൂലൈ – […]

Kerala

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ […]

News

തിരുവനന്തപുരം നഗരത്തിലെ രണ്ട് യാചകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം നഗരത്തിലെ രണ്ട് യാചകര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധന നടത്തിയ നഗരത്തിലെ 84 യാചകരില്‍ നിന്നാണ് രണ്ടുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നഗരത്തിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായ ശേഷിക്കുന്ന 82 യാചകരെ നഗത്തിലെ അട്ടക്കുളങ്ങര സ്‌കൂളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ യാചകരുടെ കൊവിഡ് ബാധ ഭീഷണി ഉയര്‍ത്തില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ […]

News

ഓഗസ്റ്റ് മാസത്തോടെ കോഴിക്കോട് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് ആരോഗ്യവകുപ്പ്

കോവിഡ് രോഗികളുടെ എണ്ണത്തില്‍ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഓഗസ്റ്റ് അവസാനത്തോടെ രോഗികളുടെ എണ്ണം നാലായിരത്തിലേക്ക് എത്തുമെന്ന് ആരോഗ്യവകുപ്പ്. ഇത് നേരിടുവാന്‍ ശക്തമായ നിയന്ത്രണം ആവശ്യമാണെന്നാണ് ആരോഗ്യവകുപ്പ് ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ 750 ഓക്സിജന്‍ സിലിണ്ടറുകളും, 370 വെന്റിലേറ്ററുകളുമാണുള്ളത്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ഈ സംവിധാനങ്ങള്‍ മതിയാവാതെ വരും. ഈ സാഹചര്യം മുന്നില്‍ കണ്ട് 23 വെന്റിലേറ്ററുകള്‍ കൂടി വാങ്ങുവാന്‍ എം.എല്‍.എമാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

News

കോട്ടയത്ത് കോവിഡ് മൂലം മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു

കോട്ടയത്ത് കോവിഡ് മൂലം മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥക് കാരണമായി. കോട്ടയം മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടം പ്രതിഷേധക്കാര്‍ അടച്ചു. തുടര്‍ന്ന് പൊലീസ് വന്ന് വേലി നീക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതാണ് നാട്ടുകാര്‍ സംസ്‌കാരത്തില്‍ പ്രശ്‌നമായി ചൂണ്ടികാണിക്കുന്നത്. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്‌കരിക്കാനുള്ള തീരുമാനമെടുത്തത്.

News

കോവിഡ് മരണങ്ങള്‍ കൂടുന്നു; സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണംകൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71), കാസര്‍കോട് കുമ്പള അരീക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ (71) എന്നിവരാണ് മരിച്ചത്. അബ്ദുള്‍ ഖാദര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. എന്നാല്‍ ഉറവിടം ഇതുവരെയും വ്യക്തമായിട്ടില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18ാം തിയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. 19ന് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ […]

International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി എണ്‍പത്തി മൂവായിരം കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി എണ്‍പത്തി മൂവായിരം കടന്നു. ഇതുവരെ 648,399 പേരുടെ ജീവനാണ് ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. 9,912,298 ലേക്ക് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണമെത്തി. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ അറുപത്തിമൂവായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 1067 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബ്രസീലില്‍ നാല്‍പ്പത്തിയെട്ടായിരത്തില്‍ അധികം പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

error: Protected Content !!