ജനിതക മാറ്റം കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസ് ഇന്ത്യയിലും; റിപ്പോര്‍ട്ട് ചെയ്തത് ആറ് കേസുകള്‍
ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ് ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ്. ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. ഏറ്റവും ഒടുവിലായി സൗത്ത് കൊറിയയിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയും അതിര്‍ത്തികള്‍ […]


