കോവിഡ് ബാധിതര്‍ ഒരുകോടി കടക്കുന്ന ആദ്യരാജ്യമായി അമേരിക്ക; മൂന്നാം തരംഗമെന്ന് കണക്കുകള്‍

  • 9th November 2020
  • 0 Comments

അമേരിക്കയില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി കടന്നിരിക്കുകയാണ്. വേള്‍ഡോമീറ്റര്‍ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 10,288,480 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലോകത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടക്കുന്ന ആദ്യ രാജ്യംകൂടിയായി അമേരിക്ക. ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം അന്‍പതുകോടി കടന്ന അതേദിവസം തന്നെയാണ് അമേരിക്കയിലും പുതിയ കോവിഡ് റെക്കോഡ് കുറിച്ചത്. പത്തുലക്ഷത്തോളം കോവിഡ് കേസുകളാണ് കഴിഞ്ഞ പത്ത്ദിവസത്തിനിടെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 293 ദിവസങ്ങള്‍ക്ക് മുമ്പാണ് […]

error: Protected Content !!