Kerala kerala

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ ആരോപണവുമായി ഡോക്ടര്‍മാരുടെ സംഘടന

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. കെജിഎംഒഎയാണ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെതിരെ ആരോപണം ഉന്നയിച്ചത്.കലക്ടറുടെ കാലിലെ കുഴിനഖം പരിശോധിക്കാനാണ് വീട്ടിലേക്ക് വിളിപ്പിച്ചത്.ജില്ലാ ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജനെയാണ് കളക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചത്.കലക്ടറുടെ നടപടി അധികാര ദുര്‍വിനിയോഗമെന്ന് കെജിഎംഒ കുറ്റപ്പെടുത്തി.

error: Protected Content !!