കാറിന്‍റെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിർബന്ധം;

  • 30th December 2020
  • 0 Comments

ഡ്രൈവര്‍ ഉള്‍പ്പടെയുള്ള മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രഗതാഗത മന്ത്രാലയം തീരുമാനിച്ചു. പുതിയ മോഡല്‍ കാറുകളില്‍ 2021 ഏപ്രില്‍ മുതലാണ് എയര്‍ബാഗ് നിര്‍ബന്ധമാക്കുക. നിലവിലുള്ള മോഡലുകള്‍ ജൂണ്‍ ഒന്നുമുതല്‍ എയര്‍ബാഗോടുകൂടിയാണ് നിര്‍മ്മിക്കേണ്ടത്. ബിഐഎസ് നിലവാരമുള്ളതായിരിക്കണം എയര്‍ബാഗെന്നും ഇത് സംബന്ധിച്ച കരട് നിര്‍ദേശത്തില്‍ പറയുന്നുണ്ട്.ബന്ധപ്പെട്ടവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച പ്രതികരണം അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തില്‍ വാഹനത്തിന്റെ വിലയും നിര്‍മാണച്ചെലവും കുറയ്ക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങളില്‍ വിട്ടുവീഴ്ച വരുത്തുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ ഈ കരട് വിജ്ഞാപനം അനുസരിച്ച് […]

Kerala

കൂടത്തായ് കൂട്ടക്കൊല; ജോളിയുടെ കാറില്‍ സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു

കൂടത്തായി; കൂടത്തായിലെ കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിയുടെ കാറില്‍ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. കാറിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഇടതു ഭാഗത്തുളള രഹസ്യ അറയിലെ പഴ്‌സില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു വിഷവസ്തു സൂക്ഷിച്ചിരുന്നത്. കാര്‍ കസ്റ്റഡിയിലെടുത്ത പോലീസ് കാറില്‍ നിന്ന് കിട്ടിയ ഓരോ വസ്തുവും വിശദമായ പരിശോധനയ്ക്കായ് അയക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോളിയുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Technology

സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടി നടക്കാവിലെ വാഹന മേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍

  • 25th September 2019
  • 0 Comments

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമായി അടച്ചിടല്‍ ഭീഷണിയിലാണ് ഇന്ന പല ഷോപ്പുകളും. സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും നമ്മുടെ നാട്ടിലെ ചെറുകിയ കച്ചവടക്കാരെ വരെ കാര്യമായി ബാധിച്ചിരിക്കുന്നു എന്നതിന് ഉദാഹരണമാണ് നടക്കാവ് വൈ.എം.സി.എ റോഡിലെ കാര്‍ ആക്‌സസറീസ് ഷോപ്പുകള്‍. തൊഴിലാളികള്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇന്ന് ഇവിടുത്തെ ചെറുകിട സ്ഥാപനങ്ങള്‍. നേരത്തെ നിരവധി കാറുകള്‍ ഉണ്ടായിരുന്ന ഇവിടെ ഇന്ന് അപൂര്‍വ്വം മാത്രമായാണ് കാറുകള്‍ എത്താറ്. സാമ്പത്തിക പ്രതിസന്ധിയില്‍ വാഹന വിപണിയില്‍ ഉണ്ടായ തിരിച്ചടിയാണ് ഇതിന് പ്രധാന […]

Technology

25 വര്‍ഷങ്ങള്‍; ടാറ്റാ സുമോ ഉല്‍പ്പാദനം നിര്‍ത്തുന്നു

  • 16th September 2019
  • 0 Comments

ഒരു കാലത്ത് വാഹന വിപണിയിലെ താരമായിരുന്ന ടാറ്റ സുമോ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നു. 10 പേര്‍ക്ക് യാത്രചെയ്യാവുന്ന സുമോ ഇന്ത്യന്‍ നിരത്തിലെ രാജാവായിരുന്നു. 25 വര്‍ഷത്തിന് ശേഷമാണ് സുമോ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നത്. 1994ലാണ് ടാറ്റ സുമോ ആദ്യമായി വിപണിയിലെത്തിയത്. ബോള്‍ട് ഹാച്ച്ബാക്കിന്റെ ഉല്പാദനവും നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗുണനിലവാര നിബന്ധനകള്‍ പാലിക്കാന്‍ ഈ മോഡലുകള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇവ അപ്‌ഗ്രേഡ് ചെയ്യുന്നതിനും കമ്പനിക്ക് പദ്ധതിയില്ല. നിലവില്‍ ടാറ്റാ സുമോ ബി.എസ്.4 ല്‍ 3.0 ലിറ്റര്‍ ഡീസല്‍ […]

Kerala News

മാരുതിയുടെ പ്ളാന്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും

  • 4th September 2019
  • 0 Comments

മാരുതിയുടെ മനോസറിലെയും ഗുഡ്ഗാവിലെയും പ്ളാന്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബർ 7 , 9 തിയതികളിലാണ് പ്ളാന്റുകൾ അടക്കുക. നേരത്തെ ഹ്യൂണ്ടയ്‍യും ടൊയോട്ടയും സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്‍റുകള്‍ അടച്ചിട്ടിരുന്നു. ഈ ദിവസങ്ങളിൽ പ്ളാന്റിൽ ഒരു തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. കാർ വിപണിയിൽ വലിയ തകർച്ചയാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാതത്തിൽ ഉണ്ടായത്. ഈ വർഷം ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 1500 താത്കാലിക ജീവനക്കാരെ […]

National Trending

സാമ്പത്തിക പ്രതിസന്ധി; 3000 തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങി മാരുതി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങി മാരുതി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉയര്‍ന്ന നികുതിയും, സുരക്ഷാ മാനദണ്ഡങ്ങളും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇതിനാല്‍ 3000 താല്‍ക്കാലിക തൊഴിലാളികളുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനം. അതേസമയം ഈ വര്‍ഷം 50 ശതമാനം സി.എന്‍.ജി വാഹനങ്ങളാണ് പുറത്തിറക്കാന്‍ മാരുതി ഒരുങ്ങുന്നതെന്നും ഭാര്‍ഗവ പറഞ്ഞു. സാമ്പത്തിക […]

Kerala

കെ.എം ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ ഭാര്യയ്ക്ക് സർക്കാർ ജോലി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടറാമന്റെ വാഹനമിടിച്ച് കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയിൽ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജോലിയ്ക്കു പുറമെ ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. ബഷീറിന്റെ മക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് നൽകുക.

Kerala

എം പി രമ്യ ഹരിദാസിന് കാർ വാങ്ങി നൽകാമെന്ന തീരുമാനം യൂത്ത് കോൺഗ്രസ് പിൻവലിച്ചു

ആലത്തൂര്‍: എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചു . ഇതുവരെ പിരിച്ചെടുത്ത മുഴുവൻ തുകയും തിരിച്ചു നൽകാനാണ് കമ്മറ്റി തീരുമാനം. നേരത്തെ പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയുരുന്നു. രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ലെന്നും എന്നാല്‍ എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ ആദ്യം കാർ സ്വീകരിക്കാൻ […]

Lifestyle

പുതിയ 20 ഫീച്ചറുകളോടെ ഇസുസു ഡി മാക്സ് വി ക്രോസ് കേരളത്തില്‍ പുറത്തിറക്കി

കോഴിക്കോട് : ആരാധകര്‍ ആകാംക്ഷയോടെ കാത്തിരു ഏറ്റവും പുതിയ 20 ഫീച്ചറുകളോടെ ഇസുസു ഡി മാക്സ് വി ക്രോസ് കേരളത്തില്‍ പുറത്തിറക്കി. കോഴിക്കോട് ആരംഭിച്ച സെയില്‍സ്, സര്‍വീസ് ആന്‍ഡ് സ്പെയേഴ്സ് ഡീലര്‍ഷിപ്പായ ഓ’ോക്രോസ് ഇസുസുവിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പുതിയ സൗകര്യങ്ങളും ഡിസൈനും കൂ’ിച്ചേര്‍ക്കപ്പെ’ ഉപഭോക്താക്കളുടെ ഇഷ്ട വാഹനമായ വി ക്രോസ് പുറത്തിറക്കിയത്. ഇന്ത്യക്കാരുടെ പ്രിയപ്പെ’ ലൈഫ് സ്‌റ്റൈല്‍ പിക്കപ്പ് ഡിസൈനിലും ഫീച്ചറുകളിലും ഏറ്റവും മികച്ചവ ലഭ്യമാക്കുു. 20 പുതിയ അഡ്വാന്‍സ്ഡ് സംവിധാനങ്ങളുമായി വരു വി ക്രോസ് ഓ റോഡ് […]

Local

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി

കൊടുവള്ളി: കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട് കാര്‍ കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ അര്‍ദ്ധരാത്രിയോടു കൂടിയാണ് കരുവന്‍പൊയില്‍ റോഡിലേ ബാവാസ് മില്ലിലേക്ക് കാര്‍ ഇടിച്ച് കയറിയത്.

error: Protected Content !!