Kerala National News

ഫോണില്‍ വ്യാജതെളിവുകള്‍ തിരുകിക്കയറ്റാന്‍ സാധ്യത, ലാപ്‌ടോപ് ഗുജറാത്തില്‍ അയച്ചത് ദുരുദ്ദേശപരം; അയിഷ ഹൈക്കോടതിയില്‍

  • 27th July 2021
  • 0 Comments

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച് സുല്‍ത്താന. ഭരണകൂടം തന്റെ പക്കല്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത ലാപ്ടോപ്പും ഫോണും ഉപയോഗിച്ച് രാജ്യദ്രോഹക്കേസില്‍ വ്യാജ തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് ആയിഷ കോടതിയെ സമീപിച്ചത്. ആരുടെ കൈവശമാണ് തന്റെ ലാപ്ടോപ്പും ഫോണുമെന്ന് വ്യക്തമല്ലെന്നും ഫോണില്‍ വ്യാജ തെളിവുകള്‍ തിരുകിക്കയറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് ആരോപണം. പിടിച്ചെടുത്ത് ദിവസങ്ങള്‍ക്കു ശേഷവും ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ലാപ്ടോപ് ഫൊറന്‍സിക് പരിശോധനയ്ക്ക് എന്ന പേരില്‍ ഗുജറാത്തിലെ ലാബിലേയ്ക്ക് അയച്ചത് ദുരുദ്ദേശ്യപരമാണ്. ലാപ്ടോപ്പിന്റെയും മൊബൈല്‍ ഫോണിന്റെയും പരിശോധനാ […]

error: Protected Content !!