Local News

അവ ഫൗണ്ടേഷന്‍ ചാരിറ്റിട്രസ്റ്റ് കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

കൊടുവള്ളി മദ്രസ ബസാറില്‍ ആരംഭിക്കാന്‍ പോകുന്ന അവ ഫൗണ്ടേഷന്‍ ചാരിറ്റിട്രസ്റ്റ് കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാരന്തൂര്‍ ഹോട്ടല്‍ അജ്വ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെബ് സെറ്റ് ലോഞ്ചിംഗ് സ്വാമി സത്യാനന്ദജി (ശാരദാമന്ദിരം) നിര്‍വ്വഹിച്ചു. അവ ട്രസ്റ്റ് ചെയര്‍മാന്‍ പാനൂര്‍ ഷരീഫ് ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹൈതമി വാവാട്, ജലീല്‍ ബാഖവി, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുറഹിമാന്‍, ഷഫീഖ്മിസ്ബാഹി, അബ്ദുല്‍ഗഫൂര്‍ഫൈസി, റിയാദ് ഇന്ത്യന്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ഇഖ്ബാല്‍, പെന്‍സയര്‍മാര്‍ക്കറ്റിംഗ് […]

error: Protected Content !!