Local

പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ മൊട്ടയടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

താമരശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി തല മൊട്ടയടിപ്പിച്ച് പൊലീസില്‍ ഏല്‍പിച്ചു. പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫി (23)യാണു പിടിയിലായത്. ഇന്നലെ രാവിലെയാണു സംഭവം. ്. മറ്റു പല കേസിലും ഷാഫി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

Local

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കിഴക്കോത്ത് സ്വദേശി പിടിയില്‍

കാക്കൂര്‍: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. ഫ്‌ലാറ്റില്‍നിന്ന് രണ്ടരപ്പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് പോലീസിന്റെ പിടിയിലായത്. കിഴക്കോത്ത് കാവിലുമ്പാറ പള്ളിക്കണ്ടി പുത്തൂര്‍വീട്ടില്‍ മക്‌സൂസ് ഹനൂക്കിനെ (29)യാണ് കാക്കൂര്‍ പോലീസ് പിടികൂടിയത്. ഇയാളെ കോഴിക്കോട് മൂന്നാം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാേലാളിതാഴം പുല്‍പറമ്പില്‍ സത്യവതി വാടകയ്ക്ക് താമസിക്കുന്ന പാറന്നൂരിലെ ഫ്‌ലാറ്റില്‍നിന്ന് രണ്ടരപ്പവന്‍ സ്വര്‍ണമാലയും 1600 രൂപയും അടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പന്നിയങ്കര സുമംഗലി കല്യാണമണ്ഡപത്തില്‍നിന്ന് 48 പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയായിരുന്ന […]

News

കോഴിക്കോട് ലഹരി വ്യാപാരം കൂടുന്നു, 650 ഗ്രാം കഞ്ചാവുമായി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ലഹരി വ്യാപാരം വ്യാപകമാവുന്നു. കോഴിക്കോട് ടൗണില്‍ പോലീസിന്റെ ലഹരി മരുന്ന് വേട്ട. ലഹരി വിരുദ്ധ ദിനത്തില്‍ 650ഗ്രാം കഞ്ചാവുമായി കോട്ടയം മൂനിപ്പള്ളി സ്വദേശി രാജേഷ് ചന്ദ്രന്‍ (40)നെ അശോകപുരം ശ്മശാനം റോഡിനു സമീപത്തുനിന്നും നടക്കാവ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അഷറഫ് ടി.കെയുടെ നേതൃത്വത്തില്‍ എസ്‌ഐ കൈലാസനാഥും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫ് കെ യുടെ നേര്‍തൃത്വത്തില്‍ ഉള്ള സ്‌പെഷ്യല്‍ ടീമും ചേര്‍ന്നാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം 650 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. വളരെ […]

Local Trending

ബസ്സില്‍ മോഷണം; മൂന്ന് യുവതികളെ കുന്ദമംഗലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

കുന്ദമംഗലം:ബസ്സില്‍ നിന്ന് മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് യുവതികളെ കുന്ദമംഗലത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തു. വിദ്യ(20), മീനാക്ഷി(20), മാലതി(20) എന്നിവരെയാണ് കുന്ദമംഗലം പ്രിന്‍സിപ്പള്‍ എസ്‌ഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ വൈദ്യ പരിശോദനയ്ക്കായി കൊണ്ട് പോയിട്ടുണ്ട്. താമരശ്ശേരി ഭാഗത്ത് നിന്ന് കുന്ദമംഗലത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്ന യുവതിയുടെ ബാഗില്‍നിന്ന് വള മോഷ്ടിക്കുകയായിരുന്നു. യുവതി കുന്ദമംഗലം സ്റ്റാന്റില്‍ ഇറങ്ങുന്നതിനിടെ തുറന്ന് കടക്കുന്ന ബാഗ് പരിശോദിച്ചപ്പോള്‍ വള നഷ്ടപ്പെട്ട വിവരം […]

error: Protected Content !!