Kerala kerala Trending

യുവതിയെ ബസില്‍ തട്ടിക്കൊണ്ടുപോയി; കൂട്ടബലാത്സംഗം ചെയ്തു; 26 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

  • 21st November 2024
  • 0 Comments

കൊല്ലം: യുവതിയെ ബസില്‍ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി 26 വര്‍ഷത്തിന് ശേഷം പിടിയില്‍. വര്‍ക്കല റാത്തിക്കല്‍ ഇക്ബാല്‍ മന്‍സിലില്‍ ഇക്ബാലി(48)നെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. 1997-ലായിരുന്നു കേസിനാസ്പദമായ സംഭവം. കുളത്തൂപ്പുഴ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ 26-കാരിയെ കുളത്തൂപ്പുഴ-വര്‍ക്കല റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസില്‍ തട്ടിക്കൊണ്ടുപോയി, വര്‍ക്കലയില്‍ എത്തിച്ച് ലോഡ്ജുകളിലും റിസോര്‍ട്ടിലും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബസുടമയുടെ […]

Kerala kerala

മഅ്ദനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണവും പണവും മോഷ്ടിച്ചു; ഹോം നഴ്‌സ് പിടിയില്‍; ഒളിപ്പിച്ചത് മലദ്വാരത്തില്‍

  • 19th November 2024
  • 0 Comments

പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണവും പണവും മോഷ്ടിച്ച കേസില്‍ ഹോം നഴ്‌സ് പിടിയില്‍. തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റാമം ഷഹാന മന്‍സിലില്‍ റംഷാദിനെയാണ് (23) എളമക്കര പൊലീസ് പിടികൂടിയത്. എറണാകുളം കലൂര്‍ ദേശാഭിമാനി റോഡിലെ വീട്ടില്‍ നിന്ന് 7 പവന്‍ സ്വര്‍ണാഭരണവും 7500 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കാനായാണ് റംഷാദെത്തിയത്. അതിനിടെ മോഷണം നടത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് 35 കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ ദിവസം 7 പവന്‍ […]

Kerala kerala

എംഡിഎംഎയും കഞ്ചാവുമായി സിനിമാതാരവും സുഹൃത്തും പിടിയില്‍

  • 17th November 2024
  • 0 Comments

തൊടുപുഴ: എക്സൈസ് വാഹന പരിശോധനയില്‍ സിനിമാനടനും സുഹൃത്തും ലഹരി മരുന്നുമായി പിടിയില്‍. മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയും നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പി എസ് ഫരീദുദ്ദീന്‍, വടകര സ്വദേശി പെരുമാലില്‍ ജിസ്മോന്‍ എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്. ഇരുവരുടെയും പക്കല്‍ നിന്നം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വാഗമണ്‍ റൂട്ടിലായിരുന്നു വാഹന പരിശോധന. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറിലാണ് ഇവര്‍ എത്തിയത്. ജിസ്മോന്റെ പക്കല്‍നിന്ന് 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ പക്കല്‍ […]

National

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഗായകന്‍ സഞ്ജയ് ചക്രവര്‍ത്തി അറസ്റ്റില്‍

  • 15th November 2024
  • 0 Comments

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ സഞ്ജയ് ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്ത് കൊല്‍ക്കത്ത പൊലീസ്. വെള്ളിയാഴ്ച മുംബൈയില്‍ നിന്നാണ് ഗായകനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് ഗായകനെ പിടികൂടിയത്. ജൂണിലാണ് സഞ്ജയ് ചക്രവര്‍ത്തിയുടെ അറസ്റ്റിലേക്ക് നയിച്ച സംഭവം നടന്നത്. കൊല്‍ക്കത്തയിലെ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് സഞ്ജയ് സംഗീതപരിശീലനം നല്‍കിയിരുന്നു. ഇവിടെവെച്ചാണ് സംഗീത വിദ്യാര്‍ത്ഥിയായ 15-കാരിയെ സഞ്ജയ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ക്ലാസ് കഴിഞ്ഞ് ബാക്കി വിദ്യാര്‍ത്ഥികളെല്ലാം പോയശേഷമായിരുന്നു […]

Trending

സമുദ്രാതിര്‍ത്തി ലംഘിച്ചു; 12 തമിഴ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

  • 12th November 2024
  • 0 Comments

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു. ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. വള്ളത്തില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ പരുത്തിത്തുറക്ക് സമീപം ശ്രീലങ്കന്‍ നാവികസേന വളയുകയായിരുന്നു. സമുദ്രാതിര്‍ത്തിയുടെ ശ്രീലങ്കന്‍ ഭാഗത്തേക്ക് കടന്നതിന് പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. ജാഫ്‌നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഇക്കഴിഞ്ഞ ഞായറാഴ്ച സമുദ്രാതിര്‍ത്തി ലംഘിച്ചതിന് രാമനാഥപുരത്ത് നിന്ന് 23 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് […]

kerala Kerala

സിനിമാ നടിമാര്‍ക്കൊപ്പം കിടപ്പറ പങ്കിടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവാവ് പിടിയില്‍

  • 12th November 2024
  • 0 Comments

കൊച്ചി: പ്രമുഖ സിനിമാ നടിമാര്‍ വിദേശത്ത് വരുന്നുണ്ടെന്നും അവരോടൊപ്പം യാത്ര ചെയ്യാനും കിടപ്പറ പങ്കിടാനും സൗകര്യം ഒരുക്കാമെന്നും വിശ്വസിപ്പിച്ച് വിദേശ മലയാളികളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. കടവന്ത്രയില്‍ ‘ലാ നയ്ല്‍’ സ്ഥാപന ഉടമയും കലൂര്‍ എളമക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയുമായ ശ്യാം മോഹനനെ (38) ആണ് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്. നടിമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സോഷ്യല്‍ മീഡിയയില്‍ എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പിന് തുടക്കം. ഈ പരസ്യം കാണുന്നവര്‍ […]

Kerala kerala

ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

  • 6th November 2024
  • 0 Comments

തിരുവനന്തപുരം: പാലക്കാട് മുതല്‍ തിരുവനന്തപുരം വരെയുള്ള ട്രെയിനുകളില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പൊലീസ് പിടിയില്‍. അയിരൂര്‍ കൈതക്കൊടി വെള്ളുമുറിയില്‍ വീടില്‍ ഹരിലാല്‍ ആണ് പിടിയിലായത്. സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് ഹരിലാല്‍ എന്നയാളുടെ ഫോണില്‍ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഫോണ്‍ നമ്പര്‍ ലൊക്കേഷന്‍ നോക്കിയാണ് പ്രതിയെ പിടികൂടിയത്. എറണാകുളം റെയില്‍വേ ഡിവൈഎസ്പി ജോര്‍ജ് ജോസഫ്, എറണാകുളം ഐആര്‍പി ക്രിസ്പിന്‍ സാം, എറണാകുളം ആര്‍പിഎസ് ഷിഹാബ് കെ എം , […]

kerala Kerala Local

കുന്ദമംഗലം പൊയ്യയില്‍ നിരന്തരം കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

  • 4th November 2024
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം പൊയ്യയില്‍ നിരന്തരം കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഡ്രൈവറും ക്ലീനറും കുന്ദമംഗലം പോലീസ് പിടികൂടി. ഫറോക്ക് ഇടക്കാട്ടില്‍ കുന്നത്തു മുട്ട വീടില്‍ അബ്ദുല്‍ മനാഫ് കെ (38), മലപ്പുറം വാഴയൂര്‍ കുളത്തില്‍ പുതുക്കുടി ഹൗസില്‍ മുഹമ്മദ് അജ്മല്‍ കെ പി (26) എന്നിവരാണ് പിടിയിലായത്. രാത്രിയില്‍ വീണ്ടും പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിക്കുമ്പോള്‍ കുന്ദമംഗലം പോലീസ് പ്രതികളെ പിടികൂടിയത്. കുന്ദമംഗലം പോലീസിന്റെ ഇടപെടല്‍ മൂലം പുലര്‍ച്ചെ 3. 30 മണിയോടെയാണ് പ്രതികളെ പിടികൂടിയത്. […]

kerala Kerala

കോഴിക്കോട് നിന്ന് 50.45 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍; ലഹരി കച്ചവടം ഫുട്‌ബോള്‍ ക്ലബ്ബിന്റെ മറവില്‍

  • 28th October 2024
  • 0 Comments

കോഴിക്കോട്: നല്ലളം മധുര ബസാറില്‍ നിന്നും 50.45 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. ബേപ്പൂര്‍ മേലെതൊടി സ്വദേശി അര്‍ഷാദ് എ വി (30), തെക്കേടത്ത് പറമ്പ് സ്വദേശി ഉബൈദ് (28) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ബോസിന് കീഴിലുള്ള ഡെന്‍സാഫും നല്ലളം പോലീസും ചേര്‍ന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും നാട്ടിലെത്തിച്ചാണ് നല്ലളം, രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള വില്പനക്കും ദീപാവലി പോലുള്ള ആഘോഷങ്ങള്‍ക്കും വേണ്ടിയാണ് നാട്ടില്‍ കൊണ്ട് വന്നത്.ഏകദേശം രണ്ട് […]

Kerala kerala

തിരുവനന്തപുരത്ത് 20കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

  • 27th October 2024
  • 0 Comments

തിരുവനന്തപുരം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടിയം സ്വദേശി ബൈജു, പരവൂര്‍ സ്വദേശി ജിക്കോ ഷാജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മംഗലാപുരത്ത് ഒപ്റ്റിക്കല്‍ കേബിള്‍ ജോലിക്കായി വന്നവരാണ്. ജിക്കോ ഷാജി പരവൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ട ആളാണ്.പീഡനത്തില്‍ പുറമേ എസ് എസ് ടി നിയമപ്രകാരവും പോലീസ് കേസെടുത്തു. ഇന്നലെയാണ് മംഗലാപുരത്ത് 20 കാരി പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു.

error: Protected Content !!