ഇരട്ട പോക്‌സോ കേസില്‍ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍
കുന്ദമംഗലം : വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ്. ശ്രീനിജ് ആണ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പീഡനത്തിനിരയായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ സ്‌കൂളിലെത്തിയപ്പോള്‍ ഇയാള്‍ രക്ഷിതാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. മുമ്പ് ഇയാള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ച കേസില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുക്കുകയും തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളുടെ സ്വാധീനത്താല്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്. ഇയാള്‍ക്ക്പലരുടെയും അതിരുവിട്ട സഹായം ഇയാള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. മുമ്പ് […]









