National News

ലക്ഷ്യം പ്രമുഖർ,ബ്ലാക്ക്‌മെയിലിങ്,ഹണിട്രാപ്;സ്വന്തമായി മുന്തിയ ഇനം നായ്ക്കള്‍ മുതല്‍ വെള്ളക്കുതിര വരെ,സമ്പാദിച്ചത് 30 കോടി

  • 14th October 2022
  • 0 Comments

പ്രമുഖരെ കെണിയിലാക്കി ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ അര്‍ച്ചനയെന്ന 26കാരി സമ്പാദിച്ചത് 30 കോടി രൂപയോളമെന്ന് പൊലീസ്.പാവപ്പെട്ട കുടുംബത്തില്‍പെട്ട അര്‍ച്ചന നാഗ് എന്ന യുവതി നയിച്ചത് അത്യാഡംബര ജീവിതമാണ് ഈ 26 കാരിയുടെ തട്ടിപ്പ് കഥകള്‍ കേട്ട് പൊലീസും അമ്പരന്നിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബിസിനസ് വമ്പന്‍മാര്‍ തുടങ്ങി കോടീശ്വരന്‍മാരുമായി വരെ ബന്ധം സ്ഥാപിക്കുകയും ബന്ധം കൂടുതല്‍ ദൃഢമാകുമ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കും. ലൈംഗിക ബന്ധത്തിന് വഴങ്ങുകയും അതിന്റെ വീഡിയോ രഹസ്യമായി ചിത്രീകരിച്ച് ഇതേ വീഡിയോ പ്രചരിപ്പിക്കുമെന്ന് […]

error: Protected Content !!