പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ രാവിലെ 10 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്മെന്റിന് പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് […]

Local

എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് : പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ 2019 വര്‍ഷത്തില്‍ എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ 2019 ജൂലൈ ഒന്‍പത്, 10, 11 തീയതികളില്‍ രാവിലെ 10 മണിക്ക് രക്ഷിതാക്കളോടൊപ്പം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. റാങ്ക് നം. ഒന്ന് മുതല്‍ 150 വരെ ജൂലൈ ഒന്‍പതിന്, 151 മുതല്‍ 400 വരെ 10 ന്, 400 ന് മുകളില്‍ ജൂലൈ 11 നും ഹാജരാകണം. അഡ്മിഷന് വരുമ്പോള്‍ (1) ഹാള്‍ ടിക്കറ്റ്, അലോട്ട്‌മെന്റ് മെമ്മോ, മാര്‍ക്ക് ലിസ്റ്റ്, ഡാറ്റാ […]

error: Protected Content !!