Kerala

സുധാകരന് സീറ്റ് കൊടുത്താൽ തനിക്കും വേണമെന്ന് അടൂർ പ്രകാശ്

  • 19th March 2026
  • 0 Comments

കണ്ണൂരിൽ കെ സുധാകരന് മുന്നിൽ ഹൈക്കമാൻഡ് മുട്ടുകുത്തിയതോടെ കലാപ കൊടി ഉയർത്തി അടൂർ പ്രകാശ്. കെ സുധാകരനെ മത്സരിക്കാൻ അനുവദിച്ചാൽ തന്നെയും മത്സരിക്കാൻ അനുവദിക്കണമെന്നാണ് അടൂർ പ്രകാശിന്റെ ആവശ്യം. ഇക്കാര്യമുന്നയിച്ച് അടൂർ പ്രകാശ് ഹൈക്കമാൻഡിന് സന്ദേശം അയച്ചതായാണ് വിവരം സുധാകരന് ഉള്ള അർഹത തനിക്കുമുണ്ട്. മത്സരിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകും. കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും താൻ ഉത്തരവാദിയായിരിക്കില്ലെന്ന ഭീഷണിയും അടൂർ പ്രകാശ് മുന്നോട്ടു വെച്ചിട്ടുണ്ട് ഇന്ന് രാവിലെ കോന്നിയിൽ മത്സരിക്കാനില്ലെന്നും കോന്നിയിലെ സ്ഥാനാർഥിക്കായി പ്രവർത്തിക്കുമെന്നും അടൂർ പ്രകാശ് ഫേസ്ബുക്ക് […]

News Sports

സോളാര്‍ പീഡനക്കേസിൽ അടൂർ പ്രകാശിനെ കുറ്റവിമുക്തമാക്കി സിബിഐ,തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി

  • 27th November 2022
  • 0 Comments

സോളാര്‍ പീഡനക്കേസില്‍ അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കി സിബിഐ.സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അടൂര്‍ പ്രകാശിനെതിരായ പരാതി. എന്നാല്‍ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്.പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ബംഗ്ലൂരിവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂർ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു. ബംഗ്ലൂരിൽ അടൂർ പ്രകാശ് ഹോട്ടൽ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ […]

error: Protected Content !!