Trending

‘കൂടെ നിൽകുന്നവരുടെ കഴുത്തിന് കത്തി വയ്ക്കുന്നവരാണ് നേതൃത്വത്തിലുള്ളത്’; ജി സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ കെ ബി ഗണേഷ്കുമാർ രംഗത്ത്. എൻഎസ്എസിനെ ദുഷ്ടൻ്റെയും ഭീരുവിൻ്റെയും കൈയിൽ നിന്നും രക്ഷിക്കണം. നക്കാപ്പിച്ച കണ്ട് നായര് വീഴരുത്. കൂടെ നിൽകുന്നവരുടെ കഴുത്തിന് കത്തി വെക്കുന്നവരാണ് ഇന്ന് എൻഎസ്എസിൻ്റെ നേതൃസ്ഥാനത്ത് ഉള്ളതെന്നും ഗണേഷ് പരിഹസിച്ചു. പ്രൊഫസർ ആകാൻ യോഗ്യത ഇല്ലാത്ത സുകുമാരൻ നായരുടെ മകൾ ആണ് ഇന്ന് എൻഎസ്എസ് കോളജുകൾ ഭരിക്കുന്നതെന്നും ഗണേഷ് കുമാർ ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!