സ്പീക്കര്‍ക്കെതിരെ ആരോപണം; ചെന്നിത്തലക്ക് രാഷ്ട്രീയ നിരാശയാണെന്ന് എ. വിജയരാഘവന്‍

  • 10th December 2020
  • 0 Comments

സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണനെ ആരോപണമുന്നയിച്ച രമേശ് ചെന്നിത്തലക്ക് രാഷ്ട്രീയ നിരാശയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തില്‍ നല്ലതല്ല. നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ”100 കോടി രൂപയുടെ നിർമാണ പദ്ധതികളും ആഘോഷ പരിപാടികളും സ്പീക്കർ ഇതിനോടകം നടത്തി. പൊതുപണം വെള്ളം ഒഴുക്കി വിടുന്നത് പോലെയാണ് ചെലവാക്കുന്നത്. സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ധൂർത്ത് നടത്തുന്നത്”. ധൂർത്ത് വിവരിച്ച് ഗവർണർക്ക് കത്ത് നല്‍കുമെന്നും […]

Kerala News

സ്പീക്കറെ അപമാനിക്കാനാണ് സുരേന്ദ്രന്റെ ശ്രമം; എ വിജയരാഘവന്‍

  • 8th December 2020
  • 0 Comments

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ മനഃപൂര്‍വം അപമാനിക്കാനാണ് കെ. സുരേന്ദ്രന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുരേന്ദ്രന് എങ്ങനെ ലഭിച്ചു?. കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പുറത്തുവരുന്ന വിവരങ്ങളെന്നും എ.വിജയരാഘവന്‍ ആരോപിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇടതുപക്ഷത്തിന് ഒരു വേവലാതിയുമില്ല. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ആവശ്യത്തിന് കേന്ദ്ര ഏജന്‍സികള്‍ എതിരാളികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നില്ല. അതൊഴിച്ച് മറ്റെല്ലാം […]

മുന്നണിയുടെ ശക്തിക്ഷയം കൊണ്ടാണ് യുഡിഎഫ് അവസരവാദ നിലപാടെടുക്കുന്നത്; എ വിജയരാഘവന്‍

  • 6th December 2020
  • 0 Comments

മുന്നണിയുടെ ശക്തിക്ഷയം കൊണ്ടാണ് യുഡിഎഫ് അവസരവാദ നിലപാടെടുക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍.കോണ്‍ഗ്രസ് ഈ നിലപാടുമായി പോയാല്‍ കൂടുതല്‍ ദുര്‍ബലപ്പെടുമെന്നും എല്ലാ വര്‍ഗീയതയും എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടും ,കോണ്‍ഗ്രസ്- വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ്. .സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ തികഞ്ഞ പരാജയമാണെന്നും യഥാര്‍ത്ഥ കേസ് അന്വേഷിക്കാതെ ദിശ മാറിയാണ് ഏജന്‍സികളുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസം പിന്നിട്ടിട്ടും കളളക്കടത്തിന് പിന്നിലുള്ളവരെ […]

എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കുന്നത് യു.ഡി.എഫിന് മുതല്‍ക്കൂട്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

  • 10th November 2020
  • 0 Comments

യു.ഡി.എഫ് എം.എല്‍.എമാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രഖ്യാപിക്കുന്നത് അധികാര ദുര്‍വിനിയോഗത്തിന്റെ മികച്ച ഉദാഹരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിസാരകേസുകള്‍ ഗുരുതരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഖമറുദ്ദീന്റെ കേസിലും ഇത് തന്നെയാണ് സ്ഥിതി. എം.എല്‍.എ മാര്‍ക്കെതിരെ കേസെടുക്കുന്നത് യു.ഡി.എഫിന് മുതല്‍ക്കൂട്ടാവുകയേ ഉള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഒരുഡസനോളം യു.ഡി.എഫ്. എം.എല്‍.എമാര്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കൃത്യമായ അന്വേഷണമായതിനാലാണ് 70 ദിവസങ്ങള്‍ക്കുശേഷം ജ്വല്ലറി തട്ടിപ്പുകേസില്‍ എം.സി. ഖമറുദ്ദീന്‍ […]

error: Protected Content !!