Kerala News

എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കുന്നത് യു.ഡി.എഫിന് മുതല്‍ക്കൂട്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

Kerala will turn out to be a mirage for BJP, says Kunhalikkutty | Kerala By  polls. PK Kunhalikkutty| Kerala BJP

യു.ഡി.എഫ് എം.എല്‍.എമാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രഖ്യാപിക്കുന്നത് അധികാര ദുര്‍വിനിയോഗത്തിന്റെ മികച്ച ഉദാഹരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിസാരകേസുകള്‍ ഗുരുതരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.

ഖമറുദ്ദീന്റെ കേസിലും ഇത് തന്നെയാണ് സ്ഥിതി. എം.എല്‍.എ മാര്‍ക്കെതിരെ കേസെടുക്കുന്നത് യു.ഡി.എഫിന് മുതല്‍ക്കൂട്ടാവുകയേ ഉള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിവിധ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഒരുഡസനോളം യു.ഡി.എഫ്. എം.എല്‍.എമാര്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കൃത്യമായ അന്വേഷണമായതിനാലാണ് 70 ദിവസങ്ങള്‍ക്കുശേഷം ജ്വല്ലറി തട്ടിപ്പുകേസില്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ. അറസ്റ്റിലായത്. സമാനമായ അന്വേഷണമാണ് ബാര്‍ കോഴ, സോളാര്‍ തട്ടിപ്പ് കേസുകളിലും നടക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!