Local News

ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഇന്ന് മുതൽ

  • 17th April 2022
  • 0 Comments

അംഗീകൃത ലൈസൻസ്ഡ് കോച്ചുമാരുടെ കീഴിൽ 7 Sports FC കുന്ദമംഗലം നടത്തിവരുന്ന ദീർഘകാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് 2008 നും 2014 നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്ക് അവസരം. ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഇന്ന് ഉച്ചക്ക് ശേഷം 3 മണി മുതൽ കുന്ദമംഗലം ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളേയും കൂട്ടി ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് കളിക്കാനുള്ള കിറ്റുമായി കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ എത്തേണ്ടതാണ്.

error: Protected Content !!