Local News

ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഇന്ന് മുതൽ

അംഗീകൃത ലൈസൻസ്ഡ് കോച്ചുമാരുടെ കീഴിൽ 7 Sports FC കുന്ദമംഗലം നടത്തിവരുന്ന ദീർഘകാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് 2008 നും 2014 നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്ക് അവസരം. ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഇന്ന് ഉച്ചക്ക് ശേഷം 3 മണി മുതൽ കുന്ദമംഗലം ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.
താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളേയും കൂട്ടി ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് കളിക്കാനുള്ള കിറ്റുമായി കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ എത്തേണ്ടതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!