ആലപ്പുഴ: മന്ത്രി എം. ലിജുവിന് നേരെ ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ആലപ്പുഴ നഗരസഭയിൽ പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി. പൊലീസ് എത്തി പ്രതിഷേധക്കാരെ പിടിച്ചുമാറ്റി.
മന്ത്രി എം ലിജുവിന് നേരെ ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം