അതി മാരക ലഹരി മരുന്നായ 40 ഗ്രാം MDMA യുമായി കുന്ദമംഗലത്ത് രണ്ട് പേർ പിടിയിൽ
കോഴിക്കോട് സിറ്റിയിലും പരിസരത്തും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ലഹരി വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ 2 പേരെ നാർക്കോട്ടിക്സെൽ ACP ജയകുമാറിൻറെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക്ക് സ്ക്വോഡും കുന്ദമംഗലം Sl അഷ്‌റഫും ചേർന്ന് ചാത്തമംഗലം NIT പരിസരത്ത്നിന്നും പിടികൂടി.മലപ്പുറം നിലമ്പൂർ മുണ്ടേരി ചന്ദ്രഭവനത്തിൽ ജിഷ്ണു (28) , വേങ്ങര ഊരകം വാക്യാത്തൊടി സൽമാൻ ഫാരിസ് (23)എന്നിവരെയാണ് പിടികൂടിയത്. ഡൻസാഫ് സബ്ബ്ഇൻസ്പെക്ടർ ഒ.മോഹൻദാസ്, അoഗ ങ്ങളായ അഖിലേഷ്K, ഹാദിൽകുന്നുമ്മൽ,ശ്രീജിത്ത്പടിയാത്ത്,ജിനേഷ് ചൂലൂർ ,അർജുൻഅജിത്ത്,ഷഹീർപെരുമണ്ണ,സുമേഷ്ആറോളി,സുനോജ്കാരയിൽ,കുന്ദമംഗലംസ്റ്റേഷനിലെ അബ്ദുറഹ്മാൻ,Dvr CPO ഷാജഹാൻ ട്രാഫിക്Slഅഷ്റഫ്,DvrCPO […]
