വഖഫ്: സർക്കാരിന്റെ പുതിയ നീക്കം ആർഎസ്എസ് താല്പര്യം സംരക്ഷിക്കാൻ – നാഷണൽ ലീഗ്
കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ഹാരിസ് മുഹമ്മദിനെ മാനദന്ധങ്ങൾമറികടന്നു കൊണ്ട് നടത്തിയ സ്ഥലം മാറ്റവും രണ്ട് സീനിയർ ഉദ്യോഗസ്ഥരെ മറികടന്ന് പുതിയൊരാള്‍ക്ക്...









