പി.ആർ.ഡി ഡോക്യുമെന്ററി:സംവിധായകർക്ക് പ്രൊപ്പോസൽ നൽകാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംസ്ഥാന സർക്കാരിന്റെ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ ശ്രദ്ധേയരായ വനിതകൾ, ശ്രേഷ്ഠ വ്യക്തിത്വങ്ങൾ എന്നിവരെക്കുറിച്ചും, സമൂഹം, സംസ്‌കാരം,...