ക്രിമിനലിനേക്കാള്‍ ക്രൂരമായി പെരുമാറിയ അധ്യാപനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടീന്‍ നടപടിയെടുക്കും; ബാലാവകാശ കമ്മീഷന്‍
കോഴിക്കോട്; കുന്ദമംഗലം സ്‌കൂളില്‍ യു.പി വിഭാഗം അദ്ധ്യാപകനായ ശ്രീനിജ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ബാലാവകാശ കമ്മീഷന്റെ സിറ്റിങ് പൂര്‍ത്തിയായി. നേരത്തെ കുന്ദമംഗലം...
