സെവന്‍ സ്‌പോര്‍ട്‌സ് എഫ്.സി കോച്ചിംഗ് ക്യാംമ്പ്
കുന്ദമംഗലം: കുന്ദമംഗലം ലൈസന്‍സ്ഡ് കോച്ചുമാരുടെ കീഴില്‍ കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സഹകരണത്തോടെ നടത്തിവരുന്ന ദീര്‍ഘകാല കോച്ചിംഗ് ക്യാമ്പ് 20ന്. കുന്ദമംഗലം എച്ച്. എസ്. എസ് ഗ്രൗണ്ടിലും പന്തീര്‍പാടം...