പിന്നോക്ക വികസന കോർപ്പറേഷൻ വായ്പ ഈ വര്‍ഷം 500 കോടിയാക്കും- മന്ത്രി എ.കെ.ബാലന്‍
ആലപ്പുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഈ വര്‍ഷം 500 കോടി രൂപയുടെ വായ്പ നല്‍കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ...