വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നവം.19,20,21 തിയ്യതികളിൽ കുന്ദമംഗലത്ത്
കുന്ദമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്താം ജില്ലാ സമ്മേളനം നവം.19,20,21 തിയ്യതികളിൽ കുന്ദമംഗലത്ത് നടക്കുമെന്ന് പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19ന് തൊട്ടിൽപ്പാലത്ത്...

