Trending

ബം​ഗ​ളൂ​രു​വി​ൽ പു​തി​യ പ്ര​തി​സ​ന്ധി; 3,338 കോ​വി​ഡ് രോ​ഗി​ക​ളെ കാ​ണാ​നി​ല്ല,കേരളമുൾപ്പടെയുള്ള അതിർത്തി സംസ്ഥാനങ്ങളിൽ ആശങ്ക...

ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര​ത്തി​ൽ പു​തി​യ പ്ര​തി​സ​ന്ധി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 3,338 പേ​രെ കാ​ണാ​നി​ല്ല. ഇ​വ​ർ​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. കാ​ണാ​താ​യി​രി​ക്കു​ന്ന​വ​രു​ടെ...
Trending

വീണ്ടും കോവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ കോവിഡ് മരണം, മരിച്ചത് തൃശൂര്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും കാസര്‍കോട് സ്വദേശിയും തൃശൂര്‍ സ്വദേശിയുമാണ് മരിച്ചത്. തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദര്‍ (71) ഇന്ന്...
Trending

പ്രവാസികളെ വീട്ടിലെത്തിക്കാൻ നിയോഗിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി. ജീവനക്കാർ വിശ്രമിക്കുന്നത് റോഡിൽ

തിരുവനന്തപുരം : വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തുന്ന പ്രവാസികളെ വീട്ടിലെത്തിക്കാൻ നിയോഗിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി. ജീവനക്കാർ വിശ്രമിക്കുന്നത് റോഡിൽ. തിരുവനന്തപുരം വിമാനത്താവളത്തിനു മുന്നിലെ ഡിവൈഡറിൽ കിടന്നുറങ്ങുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ...
Trending

ജില്ലയില്‍ 110 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 110 കോവിഡ് പോസിറ്റീവ് കേസും കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 558 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി...
Kerala Trending

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ അധികാരികൾ മന്ത്രിയുമായും കളക്ടറുമായും കൂടി...

കോഴിക്കോട് : കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എടുക്കേണ്ട മുൻ കരുതലുകളെ പറ്റിയും നിലവിലെ പഞ്ചായത്തിലെ സ്ഥിഗതികൾ നേരിട്ട് ബോധ്യപെടുത്തുന്നതിനും ഗ്രാമ പഞ്ചായത്ത്‌...
  • BY
  • 25th July 2020
  • 0 Comment
Trending

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീട്ടിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയകുന്ന് ദാവൂദ് മൻസിലിൽ സുൽഫിക്കർ ദാവൂദ്(42)നെയാണ് ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം...
  • BY
  • 25th July 2020
  • 0 Comment
Trending

കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള എന്‍ട്രന്‍സ് (കീം) പരീക്ഷയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്കാണ്...
Trending

വെള്ളിയാഴ്ച മാത്രം 48,916 കോവിഡ് രോഗികള്‍, 757 മരണം

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രോഗം ബാധിച്ചത് 48916 പേര്‍ക്ക്. 757 പേരാണ് വെള്ളിയാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. 31358 പേര്‍ക്കാണ് രാജ്യത്ത്...
Trending

ലോകത്ത് കോവിഡ് ബാധിതർ 1.60 കോടിയിലേക്ക്; ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്. 1,59, 26,218 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 6,41,740 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് പടരുകയാണ്....
Trending

കുന്ദമംഗലത്ത് വീണ്ടും കോവിഡ് സ്ഥീരികരിച്ചു ട്രിപ്പിൾ ലോക്ക് ഡൗണിനു സാധ്യതയേറുന്നു

കുന്ദമംഗലം: കുന്ദമംഗലത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരികരിച്ച സാഹചര്യത്തിൽ ട്രിപ്പിൾ ലേക്ഡൗൺ ആവാൻ സാധ്യതയേറുന്നു. നേരത്തെ കടുത്ത പനിയും ചുമയും അനുഭവപെട്ട രോഗം സ്ഥിരീകരിച്ച...
error: Protected Content !!