പാദരക്ഷാ കച്ചവടക്കാരുടെ സംസ്ഥാന സംഘടന നിലവിൽ വന്നു പാദരക്ഷാ കച്ചവടക്കാർക്ക് പാക്കേജ് പ്രഖ്യാപിക്കണം
കോഴിക്കോട്: ലോക്ക് ഡൗൺ കാലയളവിൽ നാശനഷ്ടമുണ്ടായ ചെറുകിടപാദരക്ഷാ കച്ചവടക്കാർക്ക് സർക്കാർ അടിയന്തിര പാക്കേജ് അനുവദിക്കണമെന്ന് കേരള റീട്ടെയിൽ ഫുട് വേർ അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവിശ്യപ്പെട്ടു, അമ്പതിനായിരത്തിൽ...


