Trending

കാരന്തൂർ ഇരുപത്തൊന്നാം വാർഡ് കണ്ടേഴ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു

Set area around home of COVID positive person to be made hotspot ...

ഡ്രൈവവർക്ക് കോവിഡ് ഫലം പോസറ്റീവ് ആയ സാഹചര്യത്തിലാണ് പ്രഖ്യാപനം


കുന്ദമംഗലം: കുന്ദമംഗലത്തെ ഒരു പഠന ശാലയിലെ ഡ്രൈവറുടെ ഫലം പോസറ്റീവ് ആയ സാഹചര്യവുംസമ്പർക്കവും കണക്കിലെടുത്താണ് കണ്ടേേഴ്‌ൻമെൻ്റ്സോോണാക്കാാനുള്ള കലക് ടറുടെ തീരുുമാനം. വിവിധ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സക്കെത്തിയത് ആശങ്കക്ക് ഇടനൽകിയിരുന്നു.. കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, ഒരു ക്ലിനിക്കിലും, മറ്റിടങ്ങളിലും സമ്പർക്കമുണ്ടായതായതിനെ തുടർന്ന് ആരോഗ്യ വകുപ്പ്.റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നു.എന്നാൽ ആശങ്ക പെടേണ്ടതില്ല എന്നാണു് ആരോഗ്യ വൃത്തങ്ങൾ പറയുന്നത്.കഴിഞ്ഞദിവസംകുന്ദമംഗലംപഞ്ചായത്തിലെഒന്നാം വാർഡിൽ 6 പേർക്കും, പതിനൊന്നാം വാർഡിലും, പതിമൂന്നാം വാർഡിലും ഓരോ കേസ്സുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതതുടർന്ന് ശനിയാഴ്ച ആരോഗ്യ പ്രർത്തകരുടെ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഫലം നെഗറ്റീവായിരുന്നു കൂടുതതൽപേരുടെപരിശോധയുണ്ടാവുമെന്നാണു് അറിയുന്നത്. ജനങ്ങൾ കരുതലും ജാഗ്രതയും വേണമെന്ന് ആരോഗ്യ വൃത്തങ്ങൾ പറയുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!