Trending

ഓമശ്ശേരിയിൽകോവിഡ് മരണം

ഓമശ്ശേരിയിൽകോവിഡ് മരണം. ഓമശ്ശേരി മേലാനി കുന്നത്ത്സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. മുഹമ്മദ് (61) ആണ് മരണപ്പെട്ടത്.വിവിധ രോഗത്താൽ പ്രയാസപ്പെടുന്നതിനിടയിലാണ് കോവിഡ് ബാധിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ തീവ്രവിഭാഗത്തിൽ ചികിത്സയിയിരുന്നു.
പരേതരായആലി, കുഞ്ഞി പാത്തുമ്മ എന്നിവരുടെ മകനാണ്‌. മയ്യിത്ത് കോവിഡ് പ്രോട്ടോക്കോൾ നിയമപ്രകാരം ഖബറടക്കും.
ഭാര്യ: ജമീല
മക്കൾ: ജംഷീർ, നിസാർ (ലാലു)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!