മാധ്യമ പ്രവർത്തകന് നേരെ വധഭീഷണി; കുന്ദമംഗലത്ത് പത്രപ്രവർത്തകർ പ്രതിഷേധ കൂട്ടായ്മ നടത്തി
മാധ്യമ പ്രവർത്തകന് നേരെ വധഭീഷണികുന്ദമംഗലത്ത് പത്രപ്രവർത്തകർ പ്രതിഷേധ കൂട്ടായ്മ നടത്തി കുന്ദമംഗലം :കുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡണ്ട് എം സിബ് ഗത്തുള്ള യെ ഫോണിൽ വിളിച്ച് വധഭീഷണി...

