പുതിയങ്ങാടി സക്കാത്ത് വീട്ടിൽ മുഹമ്മദ് കോയ (76) നിര്യാതനായി

0
500

കോഴിക്കോട്. പരപ്പിൽ മാല്യംവീട് പറമ്പിലെ ‘മസ്ക്കൻ അത്ഹാറ’ വസതിയിൽ മുഹമ്മദ് കോയ 76 നിര്യാതനായി.
പരേതരായ കാരപ്പറമ്പ് മാളിയക്കൽ സൈദു വിൻ്റെയും സക്കാത്ത് വീട്ടിൽ ഫാത്തിമയുടെയും മകനാണ്.

കുന്ദമംഗലത്തെ ആദ്യ കാല സോമിൽ ഉടമയും ടിംബർ വ്യാപാരിയുമായിരുന്നു.

ഭാര്യമാർ: പരേതയായ തങ്ങൾസ് റോഡ് മുക്രിൻ്റകം ഇമ്പിച്ചാമിനബി, ബി.എം. റുഖിയ (മംഗലാപുരം).

മക്കൾ: മുഹമ്മദ് നസ്സീം (ടിംബർ മർച്ചൻ്റ്, കല്ലായ്), മുക്രിൻ്റകം സാജിത, അത്ഹാറ.
മരുമക്കൾ: ഇ.പി. ബഷീർ, നൂറുൽ ഹസ്സൻ (ഗ്ലോബൽ ട്രേഡേർസ്), എം.എം. നസീമ, പുതിയപുരയിൽ സീനത്ത്.
സഹോദരങ്ങൾ: പരേതരായ ആച്ചൈയ്, നബീസ, മറിയംബി.

*മയ്യത്ത് നമസ്ക്കാരം ഇന്ന് (ശനി) ളുഹർ നമസ്ക്കാര ശേഷം പരപ്പിൽ മൊഹിയിദ്ദീൻ പള്ളിയിലും 2.30 ന് കുന്ദമംഗലം ടൗൺ സുന്നി ജുമാ മസ്ജിദിലും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here