മലപ്പുറത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് പഞ്ചായത്ത് സെക്രട്ടറി റോഡരികിൽ കിടന്നു;കേസെടുത്ത് പോലീസ്
മലപ്പുറത്ത് ഡ്യൂട്ടിക്കിടെ പഞ്ചായത്ത് സെക്രട്ടറി മദ്യപിച്ചു റോഡിൽ കിടന്നു. വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ.പി ആണ് മദ്യലഹരിയിൽ പെരിന്തൽമണ്ണയിൽ റോഡരികിൽ കിടന്നത്. ഇയാളെ പൊലീസ് ആശുപത്രിയിൽ...
