ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: ഷൈനി ലോണെടുത്തത് ഭർതൃപിതാവിന്റെ ചികിത്സക്ക്
ഏറ്റുമാനൂരിൽ ആത്മഹത്യ ചെയ്ത ഷൈനി കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്തത് ഭർതൃപിതാവിൻ്റെ ചികിത്സക്കും മക്കളുടെ ആവശ്യത്തിനുമായിരുന്നെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.തോമസ്.ഇക്കാര്യം നോബിയുടെ വീട്ടുകാർക്കറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.തൊടുപുഴയിൽ...