മാനന്തവാടിയിൽ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു അപകടത്തിൽ ഒരാൾ മരിച്ചു
വള്ളിയൂർക്കാവിൽ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ ഒരാൾ മരിച്ചു. ഉന്തു വണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന ശ്രീധരൻ (68) ആണ് മരിച്ചത്. വള്ളിയൂർക്കാവ് ജംക്ഷനിൽ ആയിരുന്നു...