Local

ഇ.ഡി അന്വേഷണ നീക്കത്തിനെതിരെ കുന്ദമംഗലത്ത് സി.പി.ഐ.എം പ്രതിഷേധം

കുന്ദമംഗലം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ഉപയോഗിച്ച് അന്വേഷണം നടത്താനുള്ള നീക്കത്തിനെതിരെ സി.പി.ഐ.എം കുന്ദമംഗലം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കുന്നമംഗലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധം സി.പി.ഐ.എം ഏരിയാ സെക്രട്ടറി പി. ഷൈപു ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ടി.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. എം.എം. സുധീഷ് കുമാർ സ്വാഗതം പറഞ്ഞു.

ഏരിയാ കമ്മിറ്റി അംഗങ്ങളായ ഷാജി പുത്തലത്ത്, വി. അനിൽകുമാർ, എം.കെ. മോഹൻദാസ്, കെ. ശ്രീധരൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!