ഫോട്ടോഗ്രാഫർമാരുടെ കിഡ്സ്ൻ കോർണറിൽനിന്ന് കോമാച്ചി പാർക്കിലേക്ക്; മനസ്സിനും കണ്ണിനും കുളിർമ പകരുന്ന ഫോട്ടോഗ്രാഫി...
വയനാട്: സാങ്കേതികവിദ്യ ഇന്നത്തെ പോലെ വളർന്നിട്ടില്ലാത്ത ഒരു കാലത്ത് കോഴിക്കോട് ലൈബ്രറിക്ക് സമീപമുള്ള സ്റ്റുഡിയോയും പരിസരവും ഫോട്ടോഗ്രാഫർമാരുടെയും സംഗമകേന്ദ്രമായിരുന്നു. വൈകുന്നേരമായാൽ വിവിധ പത്രമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർമാർ കിഡ്സ്ൻ...









