Trending

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഡിജിറ്റല്‍ പൂട്ട് ഒരുങ്ങുന്നു:സ്വര്‍ണവും മറ്റ് സ്വത്തുക്കളും ഇനി ആരുതൊട്ടാലും ഉടൻ അറിയും

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ളയ്ക്ക് ഡിജിറ്റല്‍ പൂട്ട് ഒരുങ്ങുന്നു.ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണവും മറ്റുസ്വത്തുക്കളും ആരുതൊട്ടാലും അക്കാര്യം ഉടൻ തന്നെ കംപ്യൂട്ടറിലറിയുന്ന സംവിധാനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്. തിരുവാഭരണം...
  • BY
  • 21st October 2025
  • 0 Comment
Trending

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാർ ഉള്‍പ്പെടെ എല്ലാ ജീവനക്കാർക്കും ഷിഫ്‌റ്റിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്. കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും...
  • BY
  • 21st October 2025
  • 0 Comment
Trending

കായണ്ണയിൽ കളി കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കോഴിക്കോട്: കായണ്ണയിൽ എട്ടാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർഥിയുടെ മൊഴി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം....
  • BY
  • 21st October 2025
  • 0 Comment
Trending

ബാലുശ്ശേരി ഗവ.കോളേജ് കെട്ടിടോദ്ഘാടനം ഇന്ന്

ബാലുശ്ശേരി: കിനാലൂരിൽ പ്രവർത്തിക്കുന്ന ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 11.2 കോടി ചെലവിൽ നിർമ്മിച്ച പുതിയ...
  • BY
  • 21st October 2025
  • 0 Comment
Trending

കണ്ണൂരിൽ രാത്രി മദ്യലഹരിയിൽ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറാൻ ശ്രമം; യുവാവ് പൊലീസ്...

കണ്ണൂർ താവക്കരയിലെ ഹോസ്റ്റലില്‍ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.ഹോസ്റ്റലിലെ താമസക്കാർ പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജീപ്പിലായിരുന്നു പ്രതിയായ യുവാവ് ഇന്നലെ രാത്രി ഹോസ്റ്റലിന് സമീപമെത്തിയത്.ശേഷം...
  • BY
  • 21st October 2025
  • 0 Comment
Trending

തുലാവർഷം ശക്തിപ്രാപിച്ചു,​ സംസ്ഥാനത്ത് ശക്തമായ മഴ തുടരും

തിരുവനന്തപുരം: തുലാവർഷം ശക്തിപ്രാപിച്ചു. സംസ്ഥാനത്തൊട്ടാകെ ഈ ആഴ്ച അതിശക്ത മഴ ലഭിക്കും. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. വടക്കൻ ജില്ലകളിലാണ് മഴയുടെ സ്വാധീനം കൂടുതൽ. മദ്ധ്യ തെക്കൻ...
  • BY
  • 21st October 2025
  • 0 Comment
Trending

നാലു ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി...
  • BY
  • 21st October 2025
  • 0 Comment
Trending

ജാഗ്രത വേണം, ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും.വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....
  • BY
  • 19th October 2025
  • 0 Comment
Trending

ഓപ്പേറന്‍ നംഖോര്‍; കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ടുനല്‍ക്കും

ഓപ്പേറന്‍ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുനല്‍ക്കും. വാഹനം കേരളത്തിന് പുറത്ത് കൊണ്ടുപോകരുതെന്നാണ് നിര്‍ദേശം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ്...
  • BY
  • 17th October 2025
  • 0 Comment
Trending

കോഴിക്കോട് സൗത്ത് ബീച്ചിൽ ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലായി

കോഴിക്കോട് സൗത്ത് ബീച്ചിൽ ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലായി. ഇന്നലെ വൈകിട്ട് കരയിൽ നിന്ന് 200 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞിരുന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം. കരയിൽ നിന്ന് 200...
  • BY
  • 16th October 2025
  • 0 Comment
error: Protected Content !!