സ്വപ്‌നങ്ങള്‍ക്ക് ചിറകേറി; തലക്കുളത്തൂരില്‍ ലൈഫ് മിഷന്റെ തണലില്‍ ആറ് കുടുംബങ്ങള്‍ക്ക് വീട്
വീട് ഒരു സ്വപ്നം മാത്രമായിരുന്നവരില്‍ ആശ്വാസത്തിന്റേയും സംതൃപ്തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്. കാറ്റിലും പേമാരിയിലും കയറിക്കിടക്കാന്‍ സുരക്ഷിതമായ ഒരിടം...









