Trending

വിമത നീക്കം: എറണാകുളം മുസ്‌ലിം ലീഗിൽ വീണ്ടും നടപടി, 10 പേരെ സസ്പെൻഡ്...

എറണാകുളത്ത് മുസ്ലിം ലീഗിൽ വിമതർക്കെതിരെ നടപടി. കളമശേരി നഗരസഭയിലെ വിമത സ്ഥാനാർഥിയേയും, പിന്തുണച്ച സംസ്ഥാന പ്രവർത്തക സമിതി അംഗം ഉൾപ്പെടെയുള്ളവരെയും സസ്പെൻഡ് ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി...
  • BY
  • 27th November 2025
  • 0 Comment
Trending

ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 മരണം

ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും...
  • BY
  • 20th November 2025
  • 0 Comment
Trending

ബിഹാർ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

ന്യൂഡൽഹി : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടിന് വെട്ടെണ്ണൽ ആരംഭിക്കും. എട്ടരയോടെ ആദ്യ സൂചനകൾ അറിയാം. 243 അംഗ നിയമസഭയിൽ 122 സീറ്റാണ്...
  • BY
  • 14th November 2025
  • 0 Comment
Trending

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായേദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കേരളവും...
  • BY
  • 11th November 2025
  • 0 Comment
Trending

‘ഉത്തരവ് ലഭിച്ചാൽ എത്രയും വേഗം ചുമതലയേറ്റെടുക്കും’; കെ ജയകുമാർ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായുള്ള ചുമതല ഉത്തരവ് കിട്ടിയാലുടൻ ഏറ്റെടുക്കുമെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ.കെ ജയകുമാർ. നിലവിലെ വിവാദങ്ങൾ പ്രതികരിക്കുന്നില്ല. 17ന് ആരംഭിക്കുന്ന രണ്ട് മാസം...
  • BY
  • 8th November 2025
  • 0 Comment
Trending

അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിർണായക കണ്ടെത്തലായ ഡിഎൻഎ ഡബിൾ ഹീലിക്സ് കണ്ടെത്തിയതിലൂടെ ശ്രദ്ധേയനായി. ഫ്രാൻസിസ് ക്രിക്കിനൊപ്പമാണ് ജനിതക ഘടനയുമായി...
  • BY
  • 8th November 2025
  • 0 Comment
Trending

കുന്ദമംഗലം പതിമംഗലത്ത് വൻ കവർച്ച, 2 ലക്ഷം രൂപയും സ്വർണവും നഷ്ടപ്പെട്ടു

കുന്ദമംഗലം പതിമംഗലത്ത് വൻ കവർച്ച 2 ലക്ഷം രൂപയും സ്വർണവും നഷ്ടപ്പെട്ടു. പതിമംഗലം ചുലാം വയൽ അമ്പലപറമ്പിൽ സാത്താറിന്റെ വീട്ടിൽ ഇന്നലെ അർദ്ധ രാത്രിയോടെയാണ് കവർച്ച നടന്നത്....
  • BY
  • 3rd November 2025
  • 0 Comment
Trending

266 ദിവസം നീണ്ട സമരം മഹാപ്രതിജ്ഞാ റാലിയോടെ അവസാനിപ്പിച്ച് ആശാവർക്കേഴ്സ്

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്. 266 ദിവസം നീണ്ട സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ അവസാനിപ്പിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ...
  • BY
  • 1st November 2025
  • 0 Comment
Trending

സുഡാനിൽ കൂട്ടക്കൊല: സ്ത്രീകളെയും കുട്ടികളെയും നിരത്തി നിർത്തി വെടിവച്ച് ആർഎസ്എഫ്

ഖാർത്തൂം∙ ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു പേർ കൊലചെയ്യപ്പെട്ടു. റാപിഡ് സപ്പോർട് ഫോഴ്സ് (ആർഎസ്എഫ്) നൂറു കണക്കിനുപേരെ നിരത്തിനിർത്തി കൂട്ടക്കൊല...
  • BY
  • 1st November 2025
  • 0 Comment
Trending

മോൻത കരുത്താർജിച്ച് തീരത്തേക്ക്; 110 കിലോമീറ്റർ വേഗത്തിൽ കരതൊടും; മൂന്ന് സംസ്ഥാനങ്ങളിൽ ജാ​ഗ്രത

തീവ്രചുഴലിക്കാറ്റ് മോൻത കരുത്താർജിച്ച് തീരത്തേക്ക്. 110 കിലോമീറ്റർ വേഗത്തിൽ രാത്രിയോടെ കരതൊടും. ആന്ധ്രയിലും തെക്കൻ ഒഡീഷ തീരത്തും തമിഴ്നാട്ടിലും അതീവ ജാഗ്രത. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്...
  • BY
  • 28th October 2025
  • 0 Comment
error: Protected Content !!