കർഷകൻ കൂടിയായതുകൊണ്ടാണ് ദിവസം മുഴുവൻ താൻ ഊർജ്ജസ്വലനാകുന്നതെന്ന് മേയർ ഒ സദാശിവൻ
കോഴിക്കോട് : പൊതുപ്രവർത്തകൻ എന്നതിനപ്പുറം ഒരു കൃഷിക്കാരൻ കൂടിയായതുകൊണ്ടാണ് തൻ്റെ ഓരോ ദിനങ്ങളും അതിരാവിലെ തന്നെ ഊർജ്ജദായകമായി മാറുന്നതെന്ന് മേയർ ഒ സദാശിവൻ. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി...









