64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്
അവസാനനിമിഷം വരെ നീണ്ടുനിന്ന ആവേശോജ്ജ്വല പോരാട്ടത്തിനൊടുവിൽ കലാകിരീടം കണ്ണൂർ നേടി. 1028 പോയിൻ്റുകൾ നേടിയാണ് കണ്ണൂർ ജില്ല കല, വിദ്യ, നാദം എന്നിവ സമന്വയിപ്പിച്ച പുസ്തകവും വളയിട്ട...








