Trending

മണ്ണടത്ത് പരേതനായ ഗോപാലൻ മകൻ ഗംഗാധരൻ അന്തരിച്ചു

മണ്ണടത്ത് പരേതനായ ഗോപാലൻ മകൻ ഗംഗാധരൻ (94) അന്തരിച്ചു.

ഭാര്യ – പരേതനായ കെ പി ചെറിയക്കൻ മകൾ സുലോചന.

മക്കൾ – പ്രഭിത, അനിൽ കുമാർ, ബബിത, ഷിനിൽ ( US).

ജാമതാക്കൾ – പൂക്കോട്ട് രാം മോഹൻ, പടിഞ്ഞാറേ നടമ്മൽ ദയ, വാവാട്ട് ജയജിത്ത് (ബത്തേരി കോൺട്രാക്ടർ), പി ദിവ്യ പ്രഭ (US)

സഹോദരങ്ങൾ – മണ്ണടത്ത് രഘുത്തമൻ, പരേതനായ പുരുഷോത്തമൻ, പ്രേമാനന്ദൻ, പരേതയായ പ്രഭാവതി, ഭാഗ്യവതി, പ്രേമാവതി, സബിത, വിനീത, സജിത

സംസ്ക്കാരം: ശനിയാഴ്ച

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!