ചൂലാംവയൽ അക്കരപ്പറമ്പത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നവ ചണ്ഡിക ഹോമം നടന്നു
കുന്ദമംഗലം : പുരാതനമായ കുന്ദമംഗലം ചൂലാംവയൽ അക്കരപ്പറമ്പത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മെയ് 2, 3 തീയതികളിലായി നവ ചണ്ഡിക ഹോമം നടന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രം...









