ചാത്തമംഗലം കുറുവച്ചാലിൽ കദീജ ഹജ്ജുമ്മ 90 നിര്യാതയായി.
ഭർത്താവ് പരേതനായ കുറുവച്ചാലിൽഅബ്ദുള്ള ഹാജി
മക്കൾ :ഫാത്തിമ,റഷീദ്,നാസർ (റിട്ടയേഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർപിഡബ്ല്യുഡി ), ആമിന, നസീമ
മരുമക്കൾ: മൊയ്തീൻ കോയ ( മാളിയേക്കൽ ആരാമ്പ്രം), അബ്ദുൽ കരിം വാലില്ല പുഴ, അബ്ദുൽ നിസാർ കോഴിക്കോട്, സഫിയ, ഹസീന
സഹോദരങ്ങൾ : പരേതരായഭൂപതി മൊയ്തീൻ ഹാജി, ഭൂപതി അബ്ദുറഹ്മാൻ കുട്ടി ഹാജി, ഭൂപതി ഇമ്പിച്ചാലി ഹാജി, ഭൂപതി മുഹമ്മദ് ഹാജി,ഭൂപതിഅബൂബക്കർ ഹാജി, ഭൂപതി ഉസ്മാൻ ഹാജി, സഹോദരി പരേതയായ കുഞ്ഞാമിന.
മയ്യത്ത് നമസ്കാരംനാളെ ശനി ഉച്ചയ്ക്ക് ഒരു മണി ചാത്തമംഗലം മഹല്ല് ജുമാ മസ്ജിദ്

