ലിങ്ക്ഡ് ഇന്‍ ‘ചൈനീസ് പതിപ്പ്’ പൂട്ടുന്നു
ചൈനീസ് ലിങ്ക്ഡ് ഇന്‍ നിര്‍ത്തുന്നു. രാജ്യത്ത് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില വലിയ യുഎസ് ടെക് സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു ലിങ്ക്ഡ് ഇന്‍. മൈക്രോസോഫ്റ്റിന്റെ (MSFT) ഉടമസ്ഥതയിലുള്ള കരിയര്‍...