ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; നിര്‍ണായക മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്ക് നേർ
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെ നേരിടും . ദുബായി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി 7:30 മുതലാണ് മത്സരം. തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനോടു...









