News Sports

അവി ബറോട്ട് ഹൃദയാഘാതം കാരണം അന്തരിച്ചു

മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ക്യാപ്റ്റനും സൗരാഷ്ട്ര ബാറ്ററുമായ അവി ബറോട്ട് (29) അന്തരിച്ചു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2019-20 സീസണിലെ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്ര ക്രിക്കറ്റ് ടീം അംഗമായിരുന്നു അവി ബറോട്ട്.

ക്രിക്കറ്റ് കരിയറില്‍ ഗുജറാത്തിനായും ഹരിയാനയ്ക്കായും താരം കളിച്ചിട്ടുണ്ട്. 2011-ല്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1547 റണ്‍സും ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 1030 റണ്‍സും ട്വന്റി 20-യില്‍ 717 റണ്‍സും നേടിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!