ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ;മുട്ടുമടക്കി കിവീസ് പോരാളികള്‍
ന്യുസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. മുംബൈ ടെസ്റ്റില്‍ ഇന്ത്യ 372 റണ്‍സ് വിജയം നേടി. രണ്ടാം ടെസ്റ്റില്‍.ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം...









